Surprise Me!

കൈവിട്ട് പോകുന്നു..ഈ നാല് ജില്ലകള്‍ സി കാറ്റഗറിയിലേക്ക്‌ | OneIndia Malayalam

2022-01-27 459 Dailymotion

Idukki, Pathanamthitta, Kottayam, Kollam declared as 'C' category districts <br />കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയിലുള്ളത് <br /> <br /> <br />

Buy Now on CodeCanyon